
സുലോചന
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം കീത്തോളി വളവ് കപ്പിത്താൻപ്പറമ്പിൽ സുലോചന (95) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ധർമരാജൻ. മക്കൾ: പരേതനായ ജഗദീശൻ, ശിവാനന്ദൻ, മുരളീധരൻ, പരേതനായ ജയദേവൻ, വിദ്യാധരൻ, പരേതനായ തുളസിദാസ്. മരുമക്കൾ: സരസ്വതി, അനിത, പരേതയായ സുനിത, ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions