Obituary
അ​ന്തോ​ണി

ചി​റ്റാ​ട്ടു​ക​ര: ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ ഹൈ​സ്കൂൾ റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ ഒ​ല​ക്കേ​ങ്കി​ൽ അ​ന്തോ​ണി (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: അ​നീ​ഷ്, അ​ഖി​ൽ, അ​മ​ൽ.