
പൗലോസ്
കാടുകുറ്റി: ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് റിട്ട. ജീവനക്കാരൻ കാടുകുറ്റി ചിറമേൽ ഔസേപ്പ് മകൻ പൗലോസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: എടമുട്ടം കുരുതുകുളങ്ങര കുടുംബാംഗം പരേതയായ ലില്ലി. മക്കൾ: മിനി, അജിൻ (നിറ്റ ജലാറ്റിൻ റിട്ട. ഉദ്യോഗസ്ഥൻ), മീര, ബിന്ദു. മരുമക്കൾ: ജോസ് തെക്കുകുനേൽ പുന്നമറ്റം(എജിഎം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), സാലി ചിറമേൽ താണിശേരി, സാജു കുന്നപ്പിള്ളിൽ കരിമണൂർ(റിട്ട. അധ്യാപകൻ), വിൽസൺ വാരപ്പിള്ളിയിൽ രാജാക്കാട് (റിട്ട. ചീഫ് എൻജിനീയർ, എൻപിസി കൂടംകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions