Obituary
ആ​നി

തൂ​മ്പാ​ക്കോ​ട്: അ​ന്ത്ര​ക്കാ​മ്പാ​ടം ചി​റ്റി​ന​പ്പി​ള്ളി വെ​ണ്ണാ​ട്ടു​പ​റ​മ്പി​ൽ ആ​നി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തൂ​മ്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. അ​ങ്ക​മാ​ലി പ​ള്ളി​പ്പാ​ട്ട് കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ജെ​ൻ​സ​ൻ, ബാ​ബു ജോ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), അ​ഡ്വ സു​നി​ൽ ജോ​സ്. മ​രു​മ​ക്ക​ൾ: ലി​റ്റി മാ​ട​ശേ​രി കോ​ക്കു​ന്ന് കൈ​ത​യി​ൽ, മി​നി ഇ​രി​ങ്ങാ​ല​ക്കു​ട (റി​ട്ട സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ), ടെ​സി മോ​റേ​ലി കു​റ്റി​ക്കാ​ട്.