
മുൻ രാഷ്ട്രപതിയുടെ സെക്രട്ടറി ഗോപിനാഥ്
കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ സെക്രട്ടറിയും രാജ്യസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായിരുന്ന പൂവപ്പിള്ളി ഗോപിനാഥ്(96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ശൃംഗപുരം ബൈപ്പാസിനു പടിഞ്ഞാറുള്ള വീട്ടുവളപ്പിൽ. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗരറ്റ് ആൽവയുടെയും വയലറ്റ് ആൽവയുടെയും സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ കാരിക്കത്ത് ശോഭന. മക്കൾ: ജയന്ത് ഗോപിനാഥ്, അഡ്വ. പാർവതി പുഷ്കർ. മരുമക്കൾ: പരേതനായ അഡ്വ. പുഷ്കർ, പ്രസീദ മേനോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions