Obituary
ലി​ല്ലി

താ​ഴേ​ക്കാ​ട്: തൊ​മ്മാ​ന ലി​ല്ലി(90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​താ​ഴേ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​ന്തോ​ണി. മ​ക്ക​ള്‍: ശാ​ന്ത, മേ​രി, ബെ​ന്നി, ജോ​ണ്‍​സ​ണ്‍, പ​രേ​ത​നാ​യ ബാ​ബു, ടെ​ന്നി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ഔ​സേ​പ്പ്, ഡേ​വീ​സ്, ഷീ​ല, ടെ​സി, സിം​ല, സ്മി​ത.