
ഡി. തുളസിയമ്മ
മണർകാട്: വാര്യത്ത് ഗീതാഭവനിൽ ഡി. തുളസിയമ്മ (88, റിട്ട. പിഡബ്ല്യൂഡി, കോട്ടയം) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. പരേത ഹരിപ്പാട് പതുപള്ളി വാര്യത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എ രാമവാര്യർ (റിട്ട. ഡിഇഒ). മക്കൾ: ടി. ഗീതാദേവി, ആർ. അനിൽ കുമാർ, അജിത്ത് വാര്യർ, ദീപ ആർ. വാര്യർ, ആർ. റജികുമാർ. മരുമക്കൾ: എസ്. ശ്രീകുമാർ(എരുവ), വി.ലളിത (കുറ്റുമുക്ക്, തൃശൂർ ), യമുന (ഹരിപ്പാട്), ജയൻ (രാപ്പാൾ,തൃശൂർ), ദീപ (ഒറ്റശേഖരമംഗലം). മൃതദേഹം ഇന്ന് രാവിലെ 9.30 ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions