
തോമസ് ദേവസ്യ
കുറുമുള്ളൂർ: കല്ലന്പാറ എഴുവർകുന്നേൽ തോമസ് ദേവസ്യ (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അന്നമ്മ തോമസ്. മക്കൾ: സെലിൻ, ജോബി, ജാൻസി, ജെയ്മോൻ. മരുമക്കൾ: രാജു, സിജി, റെജി, റോബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions