
ലിസി കുര്യന്
മീനടം: നടുവിലേടത്തായ ചാമക്കാലായില്‍ ലിസി കുര്യന് (59) അന്തരിച്ചു. സംസ്കാരം ഇന്നു 10നു മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. പരേത പിറവം ഓണക്കൂര്‍ പനച്ചിക്കല്‍ കുടുംബാംഗം. ഭർത്താവ്: സി.കെ കുര്യൻ. മക്കള്‍: നീതു സി. കുര്യന്, നിതിന്‍ സി. കുര്യന്. മരുമക്കള്‍: ലിജോ തോമസ് പുളിക്കല്‍ വട്ടക്കുന്ന്, ബിന്സാ മുണ്ടുകുഴിയില്‍ വെങ്കോട്ട.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions