
അബ്ദൂൽസലാം
ചങ്ങനാശേരി: പുതുപ്പറമ്പിൽ (സാഫാ) പി.എസ് അബ്ദൂൽസലാം (76) അന്തരിച്ചു. കബറടക്കം ഇന്ന് 12.30ന് ചങ്ങനാശേരി പുതൂർപ്പള്ളി ഖബർസ്ഥാനിൽ. ഭാര്യ റസിയ സലാം (മൂളക്കുഴ). മക്കൾ: ഷർഹാൻ(സൗദി), ഷഹൻഷാ(ദുബായ്), ഷീനമൂജീബ് (സൗദി). മരുമകൻ: മൂജീബ് (ഹരിപ്പാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions