
കെ.ആർ.ഗോപിനാഥൻനായർ
കൊടുങ്ങൂർ: റിട്ട.അധ്യാപകൻ കൊടുങ്ങൂർ ഹരിശ്രീ വീട്ടിൽ കെ.ആർ.ഗോപിനാഥൻനായർ (പുനലൂർ കോട്ടവട്ടം ഗോപിസാർ-85) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കൊടുങ്ങൂർ ഹരിശ്രീ വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിയമ്മ (മുൻ മുനിസിപ്പൽ ഉദ്യോഗസ്ഥ). മക്കൾ: സ്വപ്ന രജി (സിപിഐ കോട്ടയംജില്ലാ കമ്മിറ്റിയംഗം), അമ്പിളി ശ്രീകുമാർ, ചിത്ര സുജിത്ത് (ഫാർമസിസ്റ്റ്, ജില്ലാ ആശുപത്രി, തൊടുപുഴ). മരുമക്കൾ: റെജിമോൻ, ഇളമ്പള്ളി, ശ്രീകുമാർ, കിടങ്ങൂർ, സുജിത്ത് തൊടുപുഴ (സബ് ഇൻസ്പെക്ടർ, തൊടുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions