Obituary
റോ​സ​മ്മ ജോ​സ്

പ​ള്ളി​ക്ക​ത്തോ​ട്: ഇ​ര​ട്ട​യാ​നി​ക്ക​ൽ റോ​സ​മ്മ ജോ​സ് (ലീ​ലാ​മ്മ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. പ​രേ​ത മാ​മ്മൂ​ട് തൃ​ക്കോ​യി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: ലി​ജോ ജോ​സ്, സി​ജോ ജോ​സ് (യു​എ​സ്‍​എ). മ​രു​മ​ക്ക​ൾ: നി​ഷ ലി​ജോ മാ​മ്മൂ​ട്ടി​ൽ (ക​രി​ങ്കു​ന്നം), ഗീ​തു സി​ജോ ചി​റ​ക്ക​ര, ഈ​ങ്ങാ​പ്പു​ഴ (യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.