Obituary
എം.​ജി. വ​ര്‍​ഗീ​സ്

തി​രു​വ​ഞ്ചൂ​ർ : മ​ല​യാ​റ്റൂ​ര്‍ എം.​ജി. വ​ര്‍​ഗീ​സ് (കു​ഞ്ഞു​മോ​ന്‍-64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​നു മ​ണ​ര്‍​കാ​ട് ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സ് (ലാ​ലി). മ​ക്ക​ൾ: ലി​നു, ലി​സ. മ​രു​മ​ക​ൻ: ജെ​റി. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ആ​റി​നു വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.