
അന്നമ്മ സ്കറിയ
അയര്‍ക്കുന്നം: ആറുമാനൂര്‍ കളംവച്ചതുണ്ടത്തില് (പൈമ്പള്ളില്‍) അന്നമ്മ സ്കറിയ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തില്‍ ആരംഭിച്ച് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളിയില്‍. പരേത അയര്‍ക്കുന്നം പുതിയിടം കുടുംബാംഗം. ഭർത്താവ്: പരേതനായ സ്കറിയ വര്‍ക്കി. മകന്: പരേതനായ ജോര്‍ജ് സ്കറിയ. മരുമകള്‍: ആനിയമ്മ ജോര്‍ജ് വെട്ടുവയലില്‍ (ഇളങ്ങുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions