Obituary
പാ​പ്പ​ൻ

ക​രി​നി​ലം : മു​സ്‌​ലിം പ​ള്ളി​പ്പ​ടി ക​ര​ക്ക​ണ്ട​ത്തി​ൽ പാ​പ്പ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഐ​പി​സി റി​വൈ​വ​ർ ച​ർ​ച്ചി​ന്‍റെ വ​ണ്ട​ൻ​പ​താ​ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : മോ​ളി (പീ​രു​മേ​ട്). മ​ക്ക​ൾ: ബാ​ബു, സാ​ബു, സി​ബി, ബി​ജു, ബി​നു​മോ​ൻ. മ​രു​മ​ക്ക​ൾ: ലൈ​സാ​മ്മ, മി​നി (സ​ജി​നി), മി​നി, അ​മ്പി​ളി, ജു​വ​ല്ല.