
റ്റി.എന്‍. സുരേഷ്
ഏഴാച്ചേരി: തൈപ്പറമ്പില്‍ പരേതനായ നാരായണപിള്ളയുടെ മകന് റ്റി.എന്‍. സുരേഷ് (54) അന്തരിച്ചു . സംസ്കാരം ഇന്ന് നാലിന് ഏഴാച്ചേരിയിലെ വീട്ടുവളപ്പില്‍. ഭാര്യ: സിന്ധു സുരേഷ് കൂനന്മാവ് മാരാത്തുപറമ്പില്‍ കുടുംബാംഗം.മക്കള്‍: സംഗീത്, സൂര്യദേവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions