Obituary
ആ​ന​ന്ദ​വ​ല്ലി അ​മ്മ

പെ​രു​ന്ന: ക​ള​ഭം വീ​ട്ടി​ൽ ആ​ന​ന്ദ​വ​ല്ലി അ​മ്മ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: രാ​ജേ​ന്ദ്ര​നാ​ഥ​ൻ. മ​ക്ക​ൾ : രാ​ജേ​ഷ്, അ​ജി​ത. മ​രു​മ​ക്ക​ൾ : ര​ശ്മി, വി​നോ​ദ് കു​മാ​ർ.