Obituary
റോ​സ​മ്മ രാ​ജു

തൃ​ക്കൊ​ടി​ത്താ​നം : മ​ണ​ലോ​ടി റോ​സ​മ്മ രാ​ജു (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം പാ​റ​ക്കു​ളം കു​ടും​ബാം​ഗ​മാ​ണ് ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജു ജോ​സ​ഫ്. മ​ക്ക​ൾ : ടോം ​ഫി​ലി​പ്പ് (ദു​ബാ​യ്), ടീ​നാ​മോ​ൾ ഫി​ലി​പ്പ് (ഖ​ത്ത​ർ). മ​രു​മ​ക​ൻ: അ​ജോ കി​ട​ങ്ങി​ൽ, നൂ​റ​നാ​ട് (ഖ​ത്ത​ർ).