
സദാശിവൻപിള്ള
ചെറുവള്ളി: ചെമ്മരപ്പള്ളിൽ സദാശിവൻപിള്ള (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഭവാനിയമ്മ കടയനിക്കാട് മൂക്കനോലിൽ കൂടുംബാംഗം. മക്കൾ: സി.എസ്. മനോജ് (ബിആർസി, റാന്നി), സി. എസ്. ബിനോജ് (അധ്യാപകൻ, എസ്എച്ച് എച്ച്എസ്, രാമക്കൽമേട്). മരുമകൾ: രാജശ്രീ (പോസ്റ്റാഫീസ്, കാഞ്ഞിരപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions