Obituary
സാ​നി മാ​ത്യു

‌കാ​പ്പും​ത​ല: ഞ​ര​ള​ക്കോ​ട്ടി​ൽ സാ​നി മാ​ത്യു (64, റി​ട്ട. പി​എ​ൽ​സി ഫാ​ക്‌​ട​റി ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​പ്പും​ത​ല ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ ടി​വി പു​രം പെ​രു​ന്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ധി​ൻ, നി​മി​ഷ. മ​രു​മ​ക്ക​ൾ: മ​രി​യ കു​റി​ഞ്ഞി​ക്കാ​ട്ട് (അ​ടി​ച്ചി​റ), ജി​സ്മോ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ (ആ​യാം​കു​ടി).