Obituary
ഓ​മ​ന നാ​യ​ർ

കു​മാ​ര​ന​ല്ലൂ​ർ: തൂ​ത്തു​കു​ണ്ണേ​ൽ ഓ​മ​ന നാ​യ​ർ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ദാ​മോ​ദ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ നാ​യ​ർ (യു​എ​സ്‌​എ), സു​നി​ൽ കു​മാ​ർ (യു​എ​സ്‌​എ). മ​രു​മ​ക്ക​ൾ: ഷൈ​ല​ജ (യു​എ​സ്‌​എ), വി​ജി (യു​എ​സ്‌​എ).