Obituary
ബാ​ബു ചെ​ട്ടി​യാ​ട​ത്ത്

സം​ക്രാ​ന്തി: ചെ​ട്ടി​യാ​ട​ത്ത് പ​രേ​ത​രാ​യ പാ​പ്പി- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബാ​ബു ചെ​ട്ടി​യാ​ട​ത്ത് (60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്10​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തെ​ള്ള​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ (കു​ഞ്ഞു​മോ​ൾ) അ​ഴ​ക​ൻ​ത​കി​ടി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ (പാ​പ്പു), മേ​രി, പ​രേ​ത​യാ​യ ലീ​ല.