
സംസ്കാരം ഇന്ന്
മാമ്മൂട്: മാന്നില കൊല്ലറേട്ട് ത്രേസ്യാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് മാന്നില തിരുക്കുടുംബ പള്ളിയിൽ. ഭർത്താവ് പരേതനായ പാപ്പച്ചായി. പരേത നടയ്ക്കപ്പാടം മുളവന കുടുംബാംഗം. മക്കൾ: റാഫിച്ചൻ, ബോബൻ, കൊച്ചുമോൻ, സിസ്റ്റർ ആൻസി (സിസ്റ്റേഴ്സ് ഓഫ് പ്രൊവിഡൻസ്, ബിഹാർ). മരുമക്കൾ: ഫിലോമിന, മേരി, ജോസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions