Obituary
പ്ര​ഫ. ചെ​ല്ല​മ്മ ജെ​യിം​സ്

കു​മാ​ര​ന​ല്ലൂ​ർ: ക​ണ്ട​ത്തി​ൽ പ്ര​ഫ. ചെ​ല്ല​മ്മ ജെ​യിം​സ് (88, റി​ട്ട. ബി ​സി എം ​കോ​ള​ജ് ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ്‌ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ:​സി​റി​യ​ക്ക് ക​ണ്ട​ത്തി​ൽ ( റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്. കോ​ട്ട​യം), പ​രേ​ത​യാ​യ ദീ​ന​മ്മ ജെ​യിം​സ്.