
ജോയ് തോമസ്
പാലാ: അരുണാപുരം പഞ്ഞിക്കുന്നേൽ ജോയ് തോമസ് (74, മാനേജിംഗ് പാട്ണർ പി ജയ് ട്രേഡിംഗ് കന്പനി പാലാ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് വീട്ടിൽ ആരംഭിച്ച് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ഇത്തമ്മ തൊടുപുഴ കല്ലൂർ കൊച്ചുകുടിയിൽ കുടുംബാംഗം. മക്കൾ: തോമസ്, മറിയ. മരുമക്കൾ: എൽസാ ചേറ്റുപുഴക്കാരൻ, മനോജ് (സിംഗപ്പൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions