Obituary
എ.​എം. വ​ര്‍​ഗീ​സ്

കു​റി​ച്ചി: പേ​രാ​ലും​മൂ​ട്ടി​ല്‍ അ​മ്പ​ല​ക്ക​ട​വി​ല്‍ എ.​എം. വ​ര്‍​ഗീ​സ് (ത​ങ്ക​ച്ച​ന്‍ - 76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​നു കു​റി​ച്ചി സെ​ന്‍റ് മേ​രീ​സ് സൂ​നോ​റോ പു​ത്ത​ൻ പ​ള്ളി​യി​ല്‍. ഭാ​ര്യ: മോ​ളി തി​രു​വ​ല്ല കൊ​ങ്ങ​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ്മി​ത (സാം​ബി​യ), സി​ജോ. മ​രു​മ​ക​ന്‍: റ്റെ​ബി മു​രി​ക്കാ​ട്ട് വാ​ക​ത്താ​നം(​സാം​ബി​യ).