
തോമസ് ടി. ജോൺ
കോട്ടയം: തിരുവാതുക്കൽ തോമസ് ടി. ജോൺ (88, റിട്ട.കേന്ദ്ര ഇന്റലിജൻസ് ഓഫീസർ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മേരി തോമസ് തൃശൂർ കാരിക്കോട്ടിൽ കുടുംബാംഗം. മക്കൾ: ഡോ. അജിത് ജെ. തോമസ് (ചീഫ് ന്യൂറോസർജൻ, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, അമേരിക്ക), അനിത സൂസൻ തോമസ് (ദുബായ്). മരുമക്കൾ: ഡോ. അനില ജോർജ് ജേക്കബ് പുള്ളോലിക്കൽ, മനോജ് തോമസ് ചെറിയാൻ ഇറക്കത്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions