
കുര്യൻ കുര്യൻ
നീലൂർ: എമ്പ്രയിൽ (പാലോലിൽ) കുര്യൻ കുര്യൻ (88) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി കുര്യൻ വെള്ളിയാമറ്റം തലച്ചിറ കുടുംബാംഗം. മക്കൾ: എ.കെ. അഗസ്റ്റിൻ (കോട്ടയം), ബെന്നി (ബംഗളൂരു), ഷാജി (മുരിക്കാശേരി), ജോജോ, സോയി(യുകെ), സജി (നീലൂർ). മരുമക്കൾ : റീന വെട്ടുവേലിൽ അയർക്കുന്നം, ലിസി ചേലപ്പുറത്ത് വണ്ടമറ്റം, ജെസി വല്ലനാട്ട് പയസ് മൗണ്ട്, ഷൈനി തുരുത്തിയിൽ അളനാട്, ലൂസി തോണക്കരപ്പാറയിൽ കൊഴുവനാൽ, സോണി തുടിയൻപ്ലാക്കൽ മുട്ടുകാട് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions