
എൻ.ജെ. ചാണ്ടി
മരങ്ങാട്ടുപിള്ളി: നെല്ലിയാനിയിൽ എൻ.ജെ. ചാണ്ടി (ചാണ്ടി സാർ-89)) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടിൽ ആരംഭിച്ച് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ. ഭാര്യ എം.ജെ. അന്നമ്മ (റിട്ട. അധ്യാപിക) കാഞ്ഞിരമറ്റം കുളത്തിങ്കൽ കുടുംബാംഗം. മക്കൾ:സോണി അലക്സാണ്ടർ (റിട്ട. പിഡബ്ല്യൂഡി), സോജൻ അലക്സ് (വെറ്റിലപ്പാറ, മലപ്പുറം), മാത്തുക്കുട്ടി അലക്സാണ്ടർ (ഹെെ കെയർ ഗ്ലവ്സ്, മരങ്ങാട്ടുപിള്ളി), സിനിമോൾ അലക്സ്. മരുമക്കൾ: ഷാന്റി എം. മാത്യു മാധവത്ത് (വലവൂർ), സിൽവി സോജൻ കോയിപുറം (മുത്തോലി), ബിനു മാത്യു മനയാനിക്കൽ (കളത്തൂക്കടവ്), ജോണി കല്ലിക്കുഴിയിൽ (ചിറ്റൂർ, തൊടുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions