Obituary
ബേ​ബി ജോ​സ​ഫ്

വ​ല​വൂ​ർ : തെ​രു​വ​പ്പു​ഴ ബേ​ബി ജോ​സ​ഫ് (70, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, പാ​ലാ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : റോ​സ​മ്മ ജോ​സ​ഫ് അ​ന്ത്യാ​ളം വേ​ര​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​വി​ൻ ബേ​ബി, പൊ​ന്നി റോ​സ്, ആ​ർ​ച്ച ബേ​ബി. മ​രു​മ​ക്ക​ൾ: ഷീ​ന തോ​മ​സ് പ​രു​വ​നാ​ടി​യി​ൽ (കു​ട​ക്ക​ച്ചി​റ), ര​ഞ്ജു ജോ​സ​ഫ് ക​ല്ല​റ​ക്ക​ൽ (കു​മ​ര​കം), അ​ജ​യ് റെ​ജി കീ​രം​ക​രി (ഷി​ക്കാ​ഗോ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.