Obituary
കെ.​എം. മാ​ത്യു

ഇ​ട​മ​റ്റം: കു​റ്റി​ക്കാ​ട്ട് കെ.​എം. മാ​ത്യു (പാ​പ്പ​ച്ച​ന്‍- 96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെ ള്ളിയാഴ്ച 10.30 ന് ഇടമറ്റം സെന്‍റ് മെെക്കിൾസ് പള്ളിയിൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ അ​രു​വി​ത്തു​റ ക​ണ്ട​ത്തി​ന്‍​ക​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ​രേ​ത​യാ​യ ലി​സി ഫി​ലി​പ്, മേ​രി​ക്കു​ട്ടി ഐ​സ​ക് (ക​ല്ലൂ​ര്‍​ക്കാ​ട്), തെ​യ്യാ​മ്മ ജോ​സ​ഫ് (ഉ​രു​ളി​കു​ന്നം), ജോ​സ് മാ​ത്യു (അ​മേ​രി​ക്ക), സി​സ്റ്റ​ര്‍ പ്രീ​തി സി​എം​സി (പാ​ലാ), റോ​സ​മ്മ തോ​മ​സ്, കു​ട്ടി​യ​മ്മ മാ​ത്യു, മോ​ളി ജോ​യി, ഡോ​ളി മാ​ത്യു, ബെ​ന്നി മാ​ത്യു (അ​ഞ്ചു പേ​രും അ​മേ​രി​ക്ക). മ​രു​മ​ക്ക​ള്‍: ഫി​ലി​പ് പാ​റ​പ്ലാ​ക്ക​ല്‍ പ​യ​സ്മൗ​ണ്ട്, ഐ​സ​ക് മു​ണ്ടി​യ​ത്ത്, ജോ​സ് ക​ള​രി​ക്ക​ല്‍, മേ​രി ജോ​സ് ഓ​ര​ത്തേ​ല്‍ കു​റു​പ്പ​ന്ത​റ, തോ​മ​സ് വ​യ​ലി​ല്‍ പൂ​ഞ്ഞാ​ര്‍, മാ​ത്യു കോ​ന്ത​ംപ​റ​മ്പി​ല്‍ കൈ​പ്പ​ള്ളി, ജോ​യി നീ​രോ​ലി​ക്ക​ല്‍ മൂ​വാ​റ്റു​പു​ഴ, അ​ഞ്ജു ബെ​ന്നി മാ​റാ​ട്ടി​ല്‍ തൊ​ടു​പു​ഴ (ആ​റും പേ​രും അ​മേ​രി​ക്ക).