
തോമസ് ജോസഫ്
വേലത്തുശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-85) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാന്പുഴ കൊച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: ജോളി, ജോണി, സാന്റി, സിസ്റ്റർ മരിയ പുഷ്പം എഫ്സിസി (തീക്കോയി), ഷീബ. മരുമക്കൾ: സോണി ഏറത്തേടത്ത് (മണിമല), മെർലി മാളിയേക്കൽ (ഉരുളികുന്നം), ജോയി ഞള്ളംപുഴ (തീക്കോയി), സാബു കടന്തോട് (ചങ്ങനാശേരി). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions