
ദിനകർ റാവു
ചേർത്തല: നഗരസഭ 13-ാം വാർഡ് നടുവിലേഴത്തു പുത്തൻ വീട് ദിനകർ റാവു (70, റിട്ട. ഇഎസ് ഐ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കൃഷ്ണമണി (റിട്ട.അധ്യാപിക). മക്കൾ: ഡി.കെ. അഖില, ഡി.കെ. മിഥില. മരുമക്കൾ: അഡ്വ. ദേവദാസ് എച്ച്. മല്ലൻ (ഗവ. പ്ലീഡർ കേരള ഹൈക്കോടതി), ദിലീപ് വി. കമ്മത്ത് (ചീഫ് മാനേജർ, ബാങ്ക് ഓഫ് ബറോഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions