Obituary
മേ​രി​ക്കു​ട്ടി ജോ​സ​ഫ്

പ​ച്ച: ആ​മ്പ​ക്കാ​ട് മേ​രി​ക്കു​ട്ടി ജോ​സ​ഫ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്‌ 10 ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്. ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍). മ​ക്ക​ള്‍: രാ​ജു, ആ​ന്‍​സ​മ്മ, ലൈ​സ​മ്മ, ലി​സി, സി​ബി​ച്ച​ന്‍, ജെ​സി​മോ​ള്‍, സാ​ബു. മ​രു​മ​ക്ക​ള്‍: ജോ​യ​മ്മ നൂ​റ്റ​മ്പ​തി​ൽ ചി​റ (കൊ​ടു​പ്പു​ന്ന), ത​മ്പി അ​മ്പ്ര​യി​ല്‍​കു​ന്നേ​ല്‍ (കൊ​ച്ച​മ്മ​നം), സി.​വി, വ​ര്‍​ഗീ​സ് ചെ​മ്പ​ൻ​ഹൗ​സ് (മാ​മ്പ്ര), ബൈ​ജു മ​നു​ഷ്യ​നേ​ട​ത്ത് (പെ​രു​ന്ന), കൊ​ച്ചു​മോ​ള്‍ ക​റു​ത്ത​ശേ​രി​യി​ല്‍ (ക​രു​മാ​ടി), ജോ​സ് കൂ​രി​ശും​മൂ​ട് (എ​ണ്ണ​യ്ക്കാ​ട്), മി​നി ക​വ​ല​യി​ല്‍ (പൂ​ന​ലൂ​ര്‍).