Obituary
ജി​ബി​ൻ ജോ​സ​ഫ്

വെ​ളി​യ​നാ​ട്: നെ​ടും​പു​റ​ത്ത് ജോ​സ​ഫ് ജോ​ണി​ന്‍റെ (ടോ​മി​ച്ച​ൻ) മ​ക​ൻ ജി​ബി​ൻ ജോ​സ​ഫ് (33) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ ഷാ​ജി​യ​മ്മ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ജി​ന ശ​ര​ൺ (സൗ​ദി), ജീ​ന ജോ​ർ​ജ് (അ​ധ്യാ​പി​ക, എ​സ്എ​ച്ച് കി​ളി​മ​ല).