Obituary
ഏ​ലി​ക്കു​ട്ടി ജോ​ര്‍​ജ്

കാ​വാ​ലം: കൊ​ച്ചു​മ​ണ്ണാ​കു​ഴി​യി​ല്‍ ഏ​ലി​ക്കു​ട്ടി ജോ​ര്‍​ജ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് കാ​വാ​ലം ലി​സ്യു പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: ജോ​ര്‍​ജ്. മ​ക്ക​ള്‍: ലാ​ലി​ച്ച​ന്‍, ബെ​ന്നി​ച്ച​ന്‍, സോ​ണി, സ​ജി​മോ​ന്‍. മ​രു​മ​ക്ക​ള്‍: ജോ​ളി​മ്മ (ചെ​ന്നൈ), ആ​ന്‍​സ​മ്മ (ചെ​ന്നൈ), ആ​ന്‍​സ​മ്മ കാ​വാ​ലം, സു​നി കാ​വാ​ലം.