
സംസ്കാരം ഇന്ന്
മല്ലപ്പള്ളി: കഴിഞ്ഞദിവസം അന്തരിച്ച തുരുത്തിക്കാട് മണ്ണിൽ ജോജി മാത്യുവിന്റെ (59) സംസ്കാരം ഇന്ന് 12 ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ജോളി മാടപ്പള്ളി ഇയ്യാലിൽ കൊരണ്ടിതറ കുടുംബാംഗം. മകൻ :ഫിലിക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions