Obituary
കെ.​എം. തോ​മ​സ്

ഇ​ര​ട്ട​യാ​ർ : കു​ള​ത്തു​ങ്ക​ൽ കെ.​എം. തോ​മ​സ് (ബേ​ബി - 65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജാ​ൻ​സി തോ​മ​സ് ഉ​പ്പു​തോ​ട് ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ര​തി തോ​മ​സ് (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, എ​റ​ണാ​കു​ളം), എ​ലി​സ​ബ​ത്ത് തോ​മ​സ്, ആ​ന​ന്ദ് തോ​മ​സ് ( യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ). മ​രു​മ​ക്ക​ൾ: മാ​ത്യു സ്റ്റീ​ഫ​ൻ കാ​ട്ടൂ​പ​റ​മ്പി​ൽ (സി​പി​ഒ, ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ), ആ​ഷി​ക ലി​യ ജോ​യി കൊ​ച്ചു​കു​ടി (കൊ​ച്ചു​തോ​വാ​ള) .