
എം.സി.അനിൽകുമാർ
തൊടുപുഴ: മഠത്തിക്കണ്ടം ഓമന വിലാസം എം.സി.അനിൽകുമാർ (62,റിട്ട.പഞ്ചായത്ത് സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജീജാ ഭായി (മാനേജർ, ഗാർഡിയൻ കൺട്രോൾസ് തൊടുപുഴ). മക്കൾ: ഇന്ദു എസ്. കുമാർ ( ടീച്ചർ, സൗദി അറേബ്യ), ദേവിക എസ്. കുമാർ (എച്ച്ആർ മാനേജർ, ബജാജ് ഫിനാൻസ്, പൂനെ). മരുമകൻ: നിതിൻ (സൗദി അറേബ്യ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions