
ഏലിക്കുട്ടി
ചെറുതോണി: പഞ്ഞിക്കാട്ടില്‍ ഏലിക്കുട്ടി (85, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വഞ്ചിക്കവല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത കടവൂര്‍ പടിഞ്ഞാറേക്കര കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കള്‍: ജിജോ, ലൈജു, സൈജു. മരുമകള്‍: സിജി (കേരള ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions