
റ്റി.കെ.രാജപ്പൻ
കരിമണ്ണൂർ: പള്ളിയ്ക്കാമുറി തെക്കേക്കര റ്റി.കെ.രാജപ്പൻ (75) അന്തരിച്ചു. സംസ്കാരംഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ ഭവാനി രാജപ്പൻ കൂത്താട്ടുകുളം നടുവിലേടത്ത് കുടുംബാംഗം. മക്കൾ :പ്രദീപ്, പ്രസീത രാജപ്പൻ. മരുമക്കൾ: ഷീനപ്രദീപ്, മജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions