
നന്ദകുമാര്‍
തൂക്കുപാലം: പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പര്‍ 1165 ല്‍ നന്ദകുമാര്‍ (71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ നിര്‍മ്മല നന്ദകുമാർ. മക്കള്‍: ചന്ദ്രബാബു (സൗദി), ചന്തു (ഇന്‍സ്ട്രക്ടര്‍, ഗവ. ഐടിഐ കൂട്ടാര്‍). മരുമക്കള്‍: അനന്തലക്ഷ്മി, അശ്വതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions