
മാമ്മച്ചൻ
ഉടുന്പന്നൂർ: മുണ്ടക്കാപ്പിള്ളിൽ മാമ്മച്ചൻ (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി മഞ്ചിക്കല്ല് ചക്കാലക്കൽ കുടുംബാംഗം. മക്കൾ : ജെസി തോമസ്, ജെമിനി ജോർജ്, ജിജി ബേബി. മരുമക്കൾ: തോമസ് ഊരക്കാട്ടിൽ കോട്ടക്കവല, പരേതനായ ജോർജ് പുത്തൻപുരയിൽ മങ്കുവ, ബേബി നെല്ലിപ്പാമറ്റത്തിൽ കോലഞ്ചേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions