
തോമസ്
രാജാക്കാട്: തേക്കിൻകാനം പരിയാനിക്കൽ (പൂതക്കുഴി) തോമസ് (പാപ്പൻ -82) അന്തരിച്ചു. സ്കാരം ഇന്ന് 10.30 ന് എല്ലക്കൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തൊടുപുഴ മുട്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ: ബാബു, ലൈസ്, മിനി, ഷൈനി, ഷൈജു. മരുമക്കൾ: സൂസി, ജോർജ്, ഷാജി, സിനി, റെജി, വിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions