Obituary
പി.​ജെ. ജോ​ബി​ൻ​സ്

മു​ള്ള​രി​ങ്ങാ​ട്: പു​ളി​ക്ക​ത്തൊ​ട്ടി പു​ൽ​പ്പാ​റ​യി​ൽ ജോ​ൺ-​സൂ​സ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​ജെ. ജോ​ബി​ൻ​സ് (45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന് തെ​ന്ന​ത്തൂ​രു​ള്ള സ​ഹോ​ദ​ര​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച്11.30​ന് പു​ളി​ക്ക​ത്തൊ​ട്ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ര​മ്യ ത​ല​ക്കോ​ട് എ​ര​ങ്ങോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യി​സ​ൺ, ജ​സ്വി, ജി​യാ​നി​യ, ജ​ൻ​സി​ൻ.