Obituary
ദി​വാ​ക​ര​ന്‍ നാ​യ​ര്‍

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് വ​ട​ക്കേ നെ​ട്ട​യ​ത്ത് വീ​ട്ടി​ല്‍ ദി​വാ​ക​ര​ന്‍ നാ​യ​ര്‍ (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ് മി. ​മ​ക്ക​ള്‍: ഡി. ​മോ​ഹ​ന കു​മാ​ര്‍, ഡി. ​ജ​യ​കു​മാ​ര്‍, ഡി. ​രാ​ജീ​വ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: പ്ര​സ​ന്ന കു​മാ​രി, പ്രീ​തി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.