
രാധമ്മ
നെടുമങ്ങാട്: പനയമുട്ടം കരിഞ്ചയിൽ മേക്കുംകര വീട്ടിൽ പി.രാധമ്മ (67) അന്തരിച്ചു. ഭർത്താവ്:പരേതനായ ബി.ചന്ദ്രശേഖരൻ നായർ. മക്കൾ: രാജേഷ് കുമാർ, കലേഷ് ചന്ദ്രൻ, രതീഷ് ചന്ദ്രൻ. മരുമക്കൾ: ലാവണ്യ, അനീഷ്. സഞ്ചയനം വെള്ളി ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions