Obituary
സ​രോ​ജി​നി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം പേ​രൂ​ര്‍ എം​എ​ല്‍​എ റോ​ഡ് സ​രോ​പ്ര​ഭ​യി​ല്‍ സ​രോ​ജി​നി​യ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍ നാ​യ​ർ. മ​ക്ക​ള്‍: പി. ​അ​നി​ല്‍​കു​മാ​ര്‍, പി. ​സു​രേ​ഷ്‌​കു​മാ​ര്‍,എ​സ്.രാ​ജ​ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍: പ്ര​ഭ അ​നി​ല്‍​കു​മാ​ര്‍, എ​സ്. സു​നു​കു​മാ​രി, ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.