
ശശിധരന്‍നായര്‍
പരശുവയ്ക്കല്‍: കല്ലത്തറക്കല് പാഞ്ചജന്യത്തില്‍ ശശിധരന്‍നായര്‍(79) അന്തരിച്ചു. ഭാര്യ: പരേതയായ ഗിരിജാകുമാരി. മക്കള്‍: സരിത, പരേതനായ സജീവ്. മരുമകന്: ഹരികുമാര്‍. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions