
വിശ്വനാഥൻ നായർ
പേയാട്: ഇരട്ടക്കലുങ്ക് പണ്ടാരക്കണ്ടം കാർത്തികയിൽ വിഎച്ച്എസ്ഇ റിട്ട. ഉദ്യോഗസ്ഥൻ ഡി.വിശ്വനാഥൻ നായർ അന്തരിച്ചു.ഭാര്യ: വസന്തകുമാരി. മക്കൾ: വി.വി.കിരൺ (വിആൻഡ് മെഡിക്കൽസ്), വി.വി.അരുൺ. മരുമക്കൾ: വി.എസ്.സുചിത്ര, അഞ്ജു ജി.നായർ (കേരള ഗ്രാമീൺ ബാങ്ക്). സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions